Top Storiesവിവി രാജേഷ് തിരുവനന്തപുരത്ത് ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥി; സ്ത്യപ്രതിജ്ഞയിലെ 'ദൈവനാമ വിവാദത്തില്‍' 20 പേര് അയോഗ്യരായില്ലെങ്കില്‍ രാജേഷിന്റെ ജയം ഉറപ്പ്; യുവമോര്‍ച്ചയുടെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ തിരുവനന്തപുരത്ത് നഗര പിതാവാകാന്‍ ഇനിയും കടമ്പ; രാജേഷിനെ അധ്യക്ഷനാക്കിയത് ഡല്‍ഹി നേതൃത്വം; ആശാനാഥ് ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്ത്ഥിമറുനാടൻ മലയാളി ബ്യൂറോ25 Dec 2025 4:12 PM IST